ആലപ്പുഴ (ചേർത്തല ) പള്ളിപ്പുറം - തവണ ക്കടവ്: വേമ്പനാട്ടു കായലിൽ നടന്നു വരുന്ന അശാസ്ത്രീയ ട്രഡ്ജിങ്ങിന് എതിരെ പ്രദേശവാസികൾ ദിവസങ്ങളായി നടത്തിവരുന്ന ജനകീയ സമര വിജയത്തിലേക്ക് അടുക്കുകയാണ്.
പ്രദേശവാസികളുടെ ആവലാതികൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന ട്രസ്ജിങ്ങ് ചുമതലയുള്ള എക്സിക്യൂട്ടിവ് എൻജീനിയർ വിനോദ് പി.എസ് അറിയിപ്പിനെ കയ്യടികളോടെയാണ് നാട്ടുകാർ സ്വീകരിച്ചത് . ട്രഡ്ജിങ്ങ് പ്രദേശം സന്ദർശിച്ച് സമര സമതി പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചീഫ് എൻജീനയർ. ......
ദോഹ: ഖത്തറിലെ വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ശാസ്ത്രീയ അഭിരുചിയും വിളിച്ചോതുന്ന പതിനെട്ടാമത് 'ദേശീയ ശാസ്ത്ര ഗവേഷണ-നവീനത പ്രദർശനം' (National Exhibition for Scientific Research and Innovation 2026) രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ പ്രമുഖരുടെ സന്ദർശനം കൊണ്ട് ശ്രദ്ധേയമായി. നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രദർശന നഗരിയിലെത്തി വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ നേരിട്ട് വിലയിരുത്തി.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ......
ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമുള്ള ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങൾക്ക് മന്ത്രിസഭയുടെ പൂർണ്ണ പിന്തുണ. അമീരി ദിവാനിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന പതിവ് മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ.മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനായി ഹിസ് ഹൈനസ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദ്ദേശപ്രകാരം നടത്തിയ വിവിധ ചർച്ചകളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ......
ദോഹ: ഡിജിറ്റൽ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ മാധ്യമ പദാവലികൾക്ക് കൃത്യമായ അർത്ഥവും വ്യക്തതയും നൽകുക എന്ന ലക്ഷ്യത്തോടെ ഖത്തർ മീഡിയ കോർപ്പറേഷൻ തയ്യാറാക്കിയ 'മീഡിയ എൻസൈക്ലോപീഡിയ' ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ഖത്തർ പ്രസ് സെന്റർ സംഘടിപ്പിച്ച 'പ്രസ് സലൂൺ' ചർച്ചാ സമ്മേളനത്തിലാണ് എൻസൈക്ലോപീഡിയയുടെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്.
അബ്ദുള്ള ബിൻ ഹുസൈൻ അൽ നുഐമി ഹാളിൽ നടന്ന ചടങ്ങിൽ മീഡിയ എൻസൈക്ലോപീഡിയ സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ......
ദോഹ: 2026 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾക്ക് കിക്കോഫ് കുറിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ അവസാനഘട്ട പടയൊരുക്കത്തിലേക്ക്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫൈനൽസിന് മുന്നോടിയായി ലബനൻ, സുഡാൻ ടീമുകൾക്കെതിരെ ഖത്തർ സൗഹൃദ മത്സരങ്ങൾ കളിക്കും.
അസ്പയർ അക്കാദമി ഗ്രൗണ്ടിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് ദോഹയിൽ വെച്ച് ഈ മത്സരങ്ങൾ നടക്കുക. ......
തിരുവനന്തപുരം ∙ കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് പ്രസ്ഥാനം തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ച കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിക്കും അദ്ദേഹം നന്ദി അറിയിച്ചു. ......
കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ പ്രതികരണമാണ് രാഷ്ട്രീയ ചർച്ചകളിൽ ശ്രദ്ധനേടുന്നത്. ഹൈക്കമാൻഡ് തീരുമാനത്തെ താൻ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ......
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലെന്ന് റിപ്പോർട്ട്. ഇന്നു ചേരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന വിവരം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ......
ദോഹ:സമൂഹമാധ്യമങ്ങളിലുംദൃശ്യമാധ്യമങ്ങളിലും നിറയുന്ന വൈരുദ്ധ്യങ്ങളായ ഭക്ഷണ ഉപദേശങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കളെ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നതായി റിപ്പോർട്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന പരസ്പരവിരുദ്ധമായ പഠനങ്ങളും 'ട്രെൻഡുകളും' പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ, ഭക്ഷ്യവസ്തുക്കളെ ശാസ്ത്രീയമായി വർഗ്ഗീകരിക്കുന്ന സ്വതന്ത്ര ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് പൗരന്മാരും ആരോഗ്യ വിദഗ്ധരും ആവശ്യപ്പെടുന്നു. ......
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ എത്തും. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ......